ടെക്ക് ഭീമൻ ഇവിയിലേക്ക് ചുവടുവയ്ക്കുന്നു | DriveSpark Malayalam

2024-07-09 313

പ്രധാനമായി ഒരു സ്‌മാർട്ട്‌ഫോൺ ബ്രാൻഡായി അറിയപ്പെടുന്നതും, എന്നാൽ വിവിധ മേഖലകളിൽ ഉടനീളം ഇലക്‌ട്രോണിക് എക്യുപെമെന്റുകളുടെ കാര്യത്തിൽ വൈദഗ്ധ്യമുള്ളതുമായ ഷവോമി തങ്ങളുടെ SU7 എന്ന ആദ്യത്തെ ഇലക്ട്രിക് സെഡാൻ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക
~ED.157~PR.328~